റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന വില്‍പ്പന ഓഗസ്റ്റ് 16ന് അവസാനിക്കും. മൂന്ന് മില്ല്യണ്‍ ടിക്കറ്റുകളായിരുന്നു വില്‍പ്പനയ്ക്ക് വച്ചത്. ഇതില്‍ 1.2മില്ല്യണ്‍...
Read full story
ദോഹ: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍.സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഫിഫ ലോകകപ്പിന്റെ ലോഗോ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ഉപയോഗിക്കുന്നതു വിലക്കി. ലോകകപ്പ് ലോഗോ ഉള്‍പ്പെടുന്ന നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വന്നതോടെയാണു സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും...
Read full story
ഖത്തര്‍ : ഖത്തര്‍ എയര്‍ വെയ്‌സിന്റെ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്കവർ ഖത്തര്‍ വെബ്‌സൈറ്റില്‍ ഓണ്‍ അറൈവല്‍ വിസക്കാര്‍ക്കുളള ഹോട്ടല്‍ ബുക്കിംഗ്‌ വിന്റോ വീണ്ടും പ്രവര്‍ത്തന സജ്ജമായി. 2022 ഏപ്രില്‍ 14 വ്യാഴാഴ്‌ച മുതലാണ്‌ ഹോട്ടല്‍ ബുക്കിംഗ്‌ ലഭ്യാമയി തുടങ്ങിയത്‌. ഓണ്‍ അറൈവല്‍...
Read full story
ദോഹ: ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്‌ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്. ഫുട്‌ബോള്‍...
Read full story
ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോളമാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന 'ബോധി ട്രീ' യിലേക്ക്‌ 150 കോടി ഡോളറിന്റെ (ഏതാണ്ട്‌ 11,300 കോടി രൂപ)നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി (ക്യൂ.ഐ.എ). ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിപ മകനും ലൂപ സിസ്റ്റംസ്‌ സ്ഥാപകനും...
Read full story
ദോഹ: ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന്( ഡിസംബര്‍ 15, ബുധന്‍) തുടക്കമാവും. ആദ്യ സെമിയില്‍ ആതിഥേയരായ ഖത്തര്‍ അള്‍ജീരിയയുമായി ഏറ്റുമുട്ടും. നാളെ രാത്രി 10 മണിക്ക് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മല്‍സരം. റാസ് അബൂ അബൂദില്‍ നടക്കുന്ന രണ്ടാം...
Read full story
ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഇന്ത്യക്കാരുടെ കുത്തൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണു ഖത്തര്‍. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 19,352 ടിക്കറ്റുകളാണ് ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്.യു.എസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യക്കാരായിരുന്നു മുന്നില്‍. ഖത്തറില്‍ തന്നെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ കളി കാണാനെത്തിയാല്‍...
Read full story
ദോഹ: യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറന്റൈന്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസയിലുള്ള കുട്ടികള്‍ക്കും യാത്രാനുമതിയും നല്‍കി....
Read full story
ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേലുള്ള താലിബാന്‍ ഇടപെടലുകള്‍ പിന്തിരിപ്പനും നിരാശാജനകവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. എങ്ങനെയാണ് ഒരു ഇസ്‌ലാമിക് സംവിധാനം കൊണ്ടുനടക്കേണ്ടതെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ സെക്കന്ററി...
Read full story
ദോഹ: ഇന്ത്യന്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു ചര്‍ച്ച. ഖത്തറിന്റെ പ്രത്യേക പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനിയെ ഉദ്ധരിച്ചാണ് ദി ഹിന്ദു റിപ്പോര്‍ട്ട്. താലിബാന്‍ നേതാക്കളുമായി ഇന്ത്യ നേരിട്ട് ചര്‍ച്ച നടത്തുന്നുവെന്ന് നേരത്തെ...
Read full story