ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ടൂര്‍ണമെന്റിനിടെ ഇളവുണ്ട്. ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നു സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന, കടത്ത്, കൈവശംവയ്ക്കല്‍ എന്നിവയ്ക്ക് ദീര്‍ഘകാല തടവ്...
Read full story