ദോഹ: സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്താനായി യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ നാല് മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കെ.അഷ്ഫീര്‍(30), അനീസ്(33), റാഷിദ് കുനിയില്‍ (33),ടിശമ്മാസ്(28) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നാലുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇന്ത്യാക്കാരായ 27 പേരാണ്...
Read full story