തിരുവനന്തപുരം : 16-09-2020, ബുധനാഴ്ച വരെ ശക്തമായ മഴ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ടും എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു....
Read full story