തിരുവനന്തപുരം: ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റായി മാറുകയാണ്. മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതല്‍ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പര്‍ സൈക്ലോണുകളെന്നു വിളിക്കുന്നത്. സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുന്‍ ഒഡീഷ തീരത്തിന് അടുത്തെത്തി. നാളെ ഉച്ചയോടെ ഉംപുന്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍...
Read full story
തിരുവനന്തപുരം ഏപ്രിൽ 17 : കോവിഡ്-19 മാനദണ്ഡങ്ങള്‍ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റിവെക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ...
Read full story
തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം
റിപ്പോര്‍ട്ട്

തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം

By ന്യൂസ് ഡെസ്ക് December 2, 2019
ചെന്നൈ ഡിസംബര്‍ 2: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ ഇടിഞ്ഞ് 15 മരണം. 7 സ്ത്രീകളും 2 കുട്ടികളുമടക്കം 15 പേരാണ് മരിച്ചത്. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും...
Read full story
ഹൈദരാബാദ് നവംബർ 2 : തെലങ്കാന, തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെലങ്കാന, തീരദേശ ആന്ധ്രാപ്രദേശ്, യനം, റായലസീമ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ...
Read full story
കോഴിക്കോട് നവംബര്‍ 1: മഹാ ചുഴലിക്കാറ്റ് കേരളതീരത്തു നിന്ന് പൂര്‍ണ്ണമായി മാറി. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാ ലക്ഷദ്വീപും കടന്ന് വടക്ക് പടിഞ്ഞാറ് ദിഴയില്‍ നീങ്ങുകയാണ്, അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണെന്ന് കേന്ദ്രം പറഞ്ഞു....
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 31: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരും. അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതല്‍ 50 കിമീ വേഗതയില്‍ കാറ്റ് വീശും. ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനാലാണ് മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതയും ഉണ്ടെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം കൂടുതല്‍...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 30: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ശ്രീലങ്കന്‍ തീരത്ത്...
Read full story
ആന്ധ്രാപ്രദേശിലെ വടക്കൻ തീരദേശ പ്രദേശത്തു കനത്ത മഴ
റിപ്പോര്‍ട്ട്

ആന്ധ്രാപ്രദേശിലെ വടക്കൻ തീരദേശ പ്രദേശത്തു കനത്ത മഴ

By ന്യൂസ് ഡെസ്ക് October 23, 2019
വിജയവാഡ ഒക്ടോബർ 23: ബംഗാൾ ഉൾക്കടലിൽ താഴ്ന്ന മർദ്ദത്തിന്റെ ഫലമായി ഉത്തര തീരദേശ ആന്ധ്രാപ്രദേശിലെ കനത്ത മഴ ബുധനാഴ്ച വിജയവാഡ, വിശാഖപട്ടണം ഉൾപ്പെടെയുള്ള നഗരങ്ങളിലെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. താഴ്ന്ന സമ്മർദ്ദത്തിന്റെ സ്വാധീനത്തിൽ നോർത്ത് കോസ്റ്റൽ ആന്ധ്രാപ്രദേശിലെ ജില്ലകളിൽ അടുത്ത 48...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
Read full story