സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്നവരെ ജോലിയിൽ നിന്നും വിലക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവരെയും സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യങ്ങൾ...
Read full story
റായ്പുർ: ഛത്തിസ്ഗഡിൽ അധികാരം നിലനിർത്താൻ കോൺഗ്രസിനു സാധിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഭൂപേഷ് ബേഘലിനു തന്നെയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ടി.എസ്. സിങ്‌ദേവ്. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഭൂപേഷ് ബേഘലിന്‍റെയും ഉപമുഖ്യമന്ത്രി ടി.എസ്. സിങ്ദേവിന്‍റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ...
Read full story
റായ്പുർ: ഛത്തിസ്ഗഡിലെ കൽക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഐഎഎസ് ഉദ്യാഗസ്ഥ രാണു സാഹുവിനെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്കു കൈമാറി. 14 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ഇഡി...
Read full story
ടി എസ് സിംഗ് ദ്യോവ് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി
റിപ്പോര്‍ട്ട്

ടി എസ് സിംഗ് ദ്യോവ് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് June 29, 2023
റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, ടി എസ് സിംഗ് ദ്യോവിനെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ പാര്‍ട്ടിയിലെ എതിരാളിയാണ് ടി എസ് സിംഗ്.ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിയിലെ വിഭാഗീയത...
Read full story
റായ്പൂർ : പ്രശസ്ത യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിൽ 2023...
Read full story
റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർ‍ക്കാർ ഉദ്യോ​ഗസ്ഥൻ. ഛത്തീസ്​ഗഡ് ലാണ് സംഭവം. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി റിസർവോയർ വറ്റിച്ചത്. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള...
Read full story
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം
റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം

By ന്യൂസ് ഡെസ്ക് April 27, 2023
10 പോലീസുകാര്‍ക്ക് വീരമൃത്യു റായ്പുര്‍/ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 പോലീസുകാര്‍ക്കു വീരമൃത്യു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.26/04/23 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡി.ആര്‍.ജി) സംഘമാണ് ആക്രമിക്കപ്പെട്ടത്. ഡി.ആര്‍.ജി....
Read full story
റായ്പുര്‍: ഹോംതിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഹോംതിയേറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിവാഹസമ്മാനമായി നല്‍കിയ സര്‍ജു എന്നയാളെയാണ് പോലീസ് പിടികൂടിയത്. നവവധുവിന്റെ മുന്‍കാമുകനാണ് ഇയാളെന്നും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വിരോധമാണ്...
Read full story
ചെെന്നെ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നിലപാട് അറിയിച്ചു കോണ്‍ഗ്രസ്. മുന്നണിയുടെ നേതാവല്ല, ഒരുമിച്ചുള്ള പോരാട്ടമാണു പ്രധാനമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റായ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം ചെെന്നെയില്‍ തമിഴ്‌നാട്...
Read full story
സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും
റിപ്പോര്‍ട്ട്

സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും

By ന്യൂസ് ഡെസ്ക് February 27, 2023
റായ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്തുനിന്നു വിരമിക്കുന്നില്ലെന്നു പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. എന്നാല്‍,...
Read full story