നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ നടന്ന ആത്മഹത്യാ ശ്രമത്തിനിടെ പോലീസ് കൈ തട്ടിമാറ്റിയതാണ് തീ ആളിപ്പടരാന്‍ കാരണമെന്ന് രാജന് ആരോപിച്ചു. പെട്രോള്‍ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാന്‍ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും രാജന്. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊളളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍...
Read full story