ഡൽഹി: ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ് . കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ...
Read full story
തിരുവനന്തപുരം : അമിത പലിശ ഈടാക്കുന്ന നാല് നോണ്‍ ബാങ്കിങ് ഫിനാൻഷ്യല്‍ കമ്പനി( എൻബിഎഫ്‌സി) സ്ഥാപനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്. ഈ...
Read full story
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്ന് റിസര്‍വ് ബേങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
Read full story
റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ
റിപ്പോര്‍ട്ട്

റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ

By ന്യൂസ് ഡെസ്ക് June 8, 2023
ന്യൂഡൽഹി: രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2% തന്നെയാകും. ആഗോള സാമ്പത്തികസ്ഥിതി പ്രവചനാതീതമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം തൃപ്തികരമെന്ന് ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടർന്നാണ് റിസർവ്ബാങ്ക്...
Read full story
2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം
സ്പെഷ്യൽ റിപ്പോര്‍ട്ട്

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം

By ശ്രുതി ലാൽ May 23, 2023
ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ...
Read full story
ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന...
Read full story
മുംബൈ: ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ച 10 വ്യക്തികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടുംആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തോയ്ബ, മറ്റ് നിരോധിത സംഘടനകള്‍ എന്നിവയിലെ 10...
Read full story
മുംബൈ: 2022 ഒക്ടോബർ 1 മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നിലവിൽ വരും. ആർബിഐയുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ...
Read full story
തൊടുപുഴ: . കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്ന് തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറുമാസത്തേയ്ക്കാണ് ബാങ്കിന്റെ പ്രവർത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ...
Read full story
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി
റിപ്പോര്‍ട്ട്

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി

By ന്യൂസ് ഡെസ്ക് August 6, 2022
മുംബൈ: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍.മെയിലെ അസാധാരണ യോഗത്തില്‍...
Read full story