ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി...
Read full story
പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍
റിപ്പോര്‍ട്ട്

പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് June 24, 2022
മുംബൈ: ഉയര്‍ന്ന പണപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്.വിലക്കയറ്റം തടയാന്‍ പ്രധാന പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് കൂട്ടിയത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പം വലിയ വെല്ലുവിളി തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് ആര്‍.ബി.ഐ...
Read full story
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണു ലേഖനത്തിലുള്ളത്. ഡെപ്യൂട്ടി...
Read full story
റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ കരുത്താര്‍ജിച്ചു
റിപ്പോര്‍ട്ട്

റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ കരുത്താര്‍ജിച്ചു

By ന്യൂസ് ഡെസ്ക് June 9, 2022
മുംബൈ: ആര്‍.ബി.ഐ. അര്‍ബന്‍-റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പകളുടെ പരിധി 100-150 ശതമാനം വരെ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ വില വര്‍ധിച്ചു. ഈ തീരുമാനം ആഭ്യന്തര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കുമെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്.റിപ്പോ റേറ്റ് 50...
Read full story
മുംബൈ: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ റിപ്പോര്‍ട്ട്. പ്രചാരത്തിലുള്ള കള്ളനോട്ടുകളില്‍ മുമ്പില്‍ 500 രൂപയുടെ മൂല്യമുള്ള കള്ളനോട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 101.9 % വര്‍ധനയാണുള്ളത്. 2000...
Read full story
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുക. ഓരോ ഘട്ടങ്ങളിലെയും പരാജയ സാധ്യതകള്‍ കണക്കാക്കി ഒരു ഉല്‍പ്പന്നമോ പ്രക്രിയയോ മുന്നോട്ട്...
Read full story
ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍
റിപ്പോര്‍ട്ട്

ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് May 24, 2022
മുംബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി പരിധിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സര്‍ക്കാര്‍ കടമെടുക്കല്‍ ഇനിയും കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വിലക്കയറ്റത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനാണ് സുപ്രധാന ചരക്കുകള്‍ക്കുള്ള നികുതിഘടനയില്‍ മാറ്റം വരുത്തിയത്.പുതിയ...
Read full story
പലിശ ഉയരും, പണി പാളും
റിപ്പോര്‍ട്ട്

പലിശ ഉയരും, പണി പാളും

By ന്യൂസ് ഡെസ്ക് May 5, 2022
മുംബൈ: കോര്‍പ്പറേറ്റുകളുടെയും വ്യക്തികളുടെയും കടമെടുപ്പ് ചെലവ് ഉയര്‍ത്തുന്ന ആശ്ചര്യകരമായ നീക്കത്തിനാകും റിപ്പോ നിരക്കു വര്‍ധന വഴിവയ്ക്കുക.പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയ നിരക്കു വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ എങ്ങനെയാകാം? ആര്‍.ബി.ഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന്...
Read full story
മുംബൈ: രാജ്യത്തു കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തി. ആര്‍.ബി.ഐയുടെ ധനനയ സമിതിയുടെ പ്രത്യേക യോഗത്തിലാണ് നിരക്കുയര്‍ത്താനുള്ള അപ്രതീക്ഷിത തീരുമാനം. നാലു വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് പലിശ നിരക്ക് കൂട്ടുന്നത്. വാഹന, ഭവന വായ്പകളുടെയും കോര്‍പറേറ്റ് വായ്പകളുടെയും പലിശനിരക്ക്...
Read full story
മുംബൈ: കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ 12 വര്‍ഷം വരെ എടുത്തേക്കാമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കോവിഡ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മഹാമാരിയുടെ കാലത്ത് 52 ലക്ഷം കോടിയിലേറെ ഉല്‍പാദനം നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ...
Read full story