മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ അവസാനിച്ച് ഇന്ത്യന്‍ ഓഹരി വിപണി. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന ആര്‍.ബി.ഐയുടെ പ്രഖ്യാപനവും വിപണിയില്‍ പ്രതിഫലിച്ചു. നിഫ്റ്റി 17,600 കടന്നു. സെന്‍സെക്സ് 460.06 പോയിന്റ് നേട്ടത്തില്‍ 58,926.03ലും നിഫ്റ്റി 142 പോയിന്റ് ഉയര്‍ന്ന് 17,605.80ലുമാണ് വ്യാപാരം...
Read full story