തിരുവനന്തപുരം: സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം റിസർവ്വ് ബാങ്ക് തള്ളി. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത പണമിടപാട് സ്ഥാപനങ്ങൾ ബാങ്ക്, ബാങ്കിംഗ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല, സഹകരണബാങ്കുകൾ വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നു...
Read full story
ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത...
Read full story
ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ
റിപ്പോര്‍ട്ട്

ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

By ന്യൂസ് ഡെസ്ക് December 9, 2021
മുംബൈ: തുടര്‍ച്ചയായി ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ. റിപ്പോ, റിവേഴ്സ് റിപ്പോ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ല. യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. വളര്‍ച്ചാ പ്രതീക്ഷ...
Read full story
പണനയം പ്രതീക്ഷ നല്‍കി, നേട്ടത്തില്‍ വിപണി
റിപ്പോര്‍ട്ട്

പണനയം പ്രതീക്ഷ നല്‍കി, നേട്ടത്തില്‍ വിപണി

By ന്യൂസ് ഡെസ്ക് December 8, 2021
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം.ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.ഒമിക്രോണ്‍ വ്യാപനം കരുതിയതുപോലെ അത്ര രൂക്ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിക്ഷേപകര്‍ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി.ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി, ഫിനാന്‍സ് ഓഹരികളുടെ ബലത്തില്‍...
Read full story
ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍
റിപ്പോര്‍ട്ട്

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍

By ന്യൂസ് ഡെസ്ക് November 30, 2021
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ കറന്‍സിക്കായുള്ള തയാറെടുപ്പുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുകയാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണു ഡിജിറ്റല്‍ കറന്‍സിക്കുള്ള ശിപാര്‍ശ റിസര്‍വ് ബാങ്കില്‍നിന്നു ലഭിച്ചത്.
Read full story
ന്യൂഡല്‍ഹി: രാജ്യത്തെ വന്‍കിട ഫിന്‍ടെക് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വായ്പ ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന പുതിയ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നീക്കം. മേഖലയില്‍ സുതാര്യത കൊണ്ടുവരാനും ഉപഭോക്തൃസംരക്ഷണം...
Read full story
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ (2021 നവംബർ 12 ന്) രാവിലെ 11 മണിക്ക്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക്  വീഡിയോ കോൺഫറൻസിംഗ് വഴി  തുടക്കം കുറിക്കും. ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം,...
Read full story
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്റ്​ കമ്മിറ്റിയുടേതാണ് തീരുമാനം. 1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്‌നാട് കേഡറിലെ...
Read full story
ന്യൂഡല്‍ഹി: ഓഫ് ലൈനില്‍ ഡിജിറ്റല്‍ പേമെന്റ് നടത്താനായി റിസര്‍വ് ബാങ്ക് സംവിധാനം ഒരുക്കുന്നു. ചെറുകിട ആവശ്യങ്ങള്‍ക്കായയുള്ള പണമിടപാടുകള്‍ക്കായിരിക്കും ഈ സംവിധാനം. ഗ്രാമീണ മേഖലകളിലുള്‍പ്പെടെ ഡിജിറ്റല്‍ പേമെന്റ് വിപുലമാക്കുന്നതിന് വേണ്ടിയാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍...
Read full story
ന്യൂഡൽഹി: ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ലാതെയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. തുടര്‍ച്ചയായി എട്ടാംതവണയാണ് റിപ്പോ...
Read full story