ന്യൂഡല്‍ഹി: ജനുവരി 26ലെ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യപ്രതി മനീന്ദര്‍ സിംഗ് പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമത്തിന് നേതൃത്വം നല്‍കിയ മനീന്ദര്‍ സിംഗ് ഒളിവിലായിരുന്നു. സ്വരൂപ് നഗറിലെ വീട്ടില്‍ നിന്ന് 4.3 അടിയുള്ള രണ്ട് വാളുകള്‍...
Read full story
ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു പരാമര്‍ശം. കൊവിഡ് പ്രതിസന്ധിയുടെ...
Read full story
ന്യൂഡല്‍ഹി: അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ വിഘടനവാദസംഘടന, ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാകയുയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.നിരോധിതസംഘടനയായ ''സിഖ് ഫോര്‍ ജസ്റ്റിസ്'' (എസ്.എഫ്.ജെ.) ഇതിനായി പദ്ധതിയിട്ടിരുന്നുവെന്ന് 20 ദിവസം മുമ്പേ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് (ഐ.ബി) വിവരം ലഭിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍...
Read full story