ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു....
Read full story
റിപ്പോര്‍ട്ട്

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു

By ന്യൂസ് ഡെസ്ക് January 29, 2025
.ബല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവയ്ക്കുകയാണെന്ന് സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ അറിയിച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ...
Read full story
ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ...
Read full story
റിപ്പോര്‍ട്ട്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു

By ന്യൂസ് ഡെസ്ക് January 7, 2025
ടൊറൊന്റോ: 9 വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു. ഒപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു.. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ജനുവരി 8ാം തീയതി ബുധനാഴ് ചേരാനിരിക്കെയാണ് രാജി .. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ...
Read full story
റിപ്പോര്‍ട്ട്

കാന്റർബറി ആർച്ച്‌ ബിഷപ് ജസ്റ്റിൻ വില്‍ബി രാജിവച്ചു

By ന്യൂസ് ഡെസ്ക് November 13, 2024
ലണ്ടൻ: ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്‌ ബിഷപ് ജസ്റ്റിൻ വില്‍ബി രാജിവച്ചു. 1970-80 കാലത്ത് ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ . പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്ന ആരോപണത്തെത്തുടർന്നാണ് രാജി.അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ...
Read full story
തിരിുവനന്തപുരം : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. .യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. .. യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു....
Read full story
രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു
റിപ്പോര്‍ട്ട്

രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു

By ന്യൂസ് ഡെസ്ക് July 7, 2022
ദില്ലി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആർ സി പി സിംഗ് എന്നിവർ രാജിവച്ചു. രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി...
Read full story
ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു
റിപ്പോര്‍ട്ട്

ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു

By ന്യൂസ് ഡെസ്ക് December 3, 2021
കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു. ഹൈക്കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ.​ഗോപാലകൃഷ്ണക്കുറുപ്പ് ,കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ പങ്കെടുത്തു....
Read full story
മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു
റിപ്പോര്‍ട്ട്

മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു

By ന്യൂസ് ഡെസ്ക് August 17, 2021
ക്വാലലംപുര്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. 17 മാസത്തെ ഭരണത്തിനൊടുവിലാണ് സര്‍ക്കാരിന്റെ തിരിച്ചിറക്കം.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല....
Read full story