വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം എന്നിങ്ങനെയുളള എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുമാർ മംഗലം ബിർള രാജിവച്ചു. 2021 ഓഗസ്റ്റ് 4ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ...
Read full story
ന്യൂഡൽഹി: ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു. 02/07/21 വെള്ളിയാഴ്ച രാത്രി വൈകിയാണ് ഗർവണർ ബേബി റാണി മൗര്യക്ക്‌ മുഖ്യമന്ത്രി രാജിക്കത്ത്‌ നൽകിയത്. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ...
Read full story
ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ കോവിഡ്‌ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ മികച്ച പരിചരണം നല്‍കിയതിലൂടെ പ്രശസ്‌തയായ നഴ്‌സ്‌ ജെന്നി മക്‌ഗി ജോലി രാജിവച്ചു. ഒരുവര്‍ഷം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ ജോലി രാജി വയ്‌ക്കുകയാണെന്ന് അവര്‍ പറഞ്ഞു. രോഗമുക്തനായി...
Read full story
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും 14/05/21 വെള്ളിയാഴ്ച രാജിവെച്ചതായി...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷക പാനലില്‍ നിന്ന് മൊഹിത് ഡി റാം രാജിവെച്ചു. കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2013 മുതല്‍ വിവിധ കേസുകളില്‍ സുപ്രീം കോടതിയിലും മറ്റും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരാകുന്ന...
Read full story
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെിന്‌ പിന്നാലെ ആസാം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജി കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്‌എസും കളിച്ച ഭിന്നിപ്പും,സാമുദായികമായ...
Read full story
കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു
റിപ്പോര്‍ട്ട്

കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു

By ന്യൂസ് ഡെസ്ക് March 14, 2021
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു രാജി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു രമണി. വാമനപുരത്ത് സ്ഥാനാര്‍ത്ഥിയായി നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹിച്ചവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന്...
Read full story
കോട്ടയം: നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. കീർത്തി ചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛൻ ചാക്കോ ടോമി...
Read full story
മാള: കെപിസിസി ന്യൂനപക്ഷ വിഭാഗം തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ഗഫൂര്‍ മുളംപറമ്പന്‍ അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു...
Read full story
ലക്നൗ: ബാബറി മസ്ജിദ് പൊളിച്ച കേസിലെ സുപ്രധാന വിധി പറഞ്ഞ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിരമിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി തെളിവുകള്‍ അവലോകനം ചെയ്യലും വിധി എഴുത്തുമായി തിരക്കിലായിരുന്ന സുരേന്ദര്‍ സന്ദര്‍ശകരെ പോലും കാണാന്‍ അനുവാദം നല്‍കിയിരുന്നില്ല....
Read full story