പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും...
Read full story
കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍...
Read full story
തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എം.ടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിതുര ഫയര്‍ ഫോഴ്‌സ് സംഘവും വിതുര പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ്...
Read full story
കോഴിക്കോട് | പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരൻ മുങ്ങിമരിച്ചു. താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. കളി കഴിഞ്ഞ് രാത്രി ഏഴു മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍...
Read full story
കോട്ടയം: ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്‌മോള്‍ തോമസ്(34) ഉം മക്കളും ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ്. വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച ഉച്ചയോടെ പള്ളിക്കുന്ന്...
Read full story
അഹമ്മദാബാദ് \ എഐസിസിയുടെ 84മത് സമ്മേളനത്തിന് ഇന്ന് (ഏപ്രിൽ 9) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാവും . സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസികള്‍ ശാക്തീകരിക്കുന്നതില്‍ ചര്‍ച്ച ഇന്ന് നടക്കും....
Read full story
പത്തനംതിട്ട| യുവാവ് കുടുംബാംഗങ്ങളെ മർദിക്കുന്നത് കണ്ട് ആറ്റിൽ ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു.സംഭവത്തിൽ 23കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഴൂർ സ്വദേശി ആവണി (14)ആണ് മരിച്ചത്. യുവാവിനെ പൊലീസ് .കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി...
Read full story
കൊച്ചി | വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്..ഇന്നലെ (മാർച്ച് 26) വൈകീട്ട് നാലോടെയാണ് സംഭവം. അണ്ടര്‍...
Read full story
കൊല്ലം: കല്ലടയാറ്റില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു . സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ്...
Read full story
ഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന.നദിക്കരയിലുള്ള പ്രദേശങ്ങള്‍ക്കുമേല്‍ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്ന് ചൈന ആഗോള...
Read full story