വിതുര : വാമനപുരം നദിയില്‍ നഗ്നരായി കുളിച്ചത് ചോദ്യം ചെയ്‌ത നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്‌റ്റ്‌ചെയതു. റിസോര്‍ട്ട് ഉടമയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ കരിക്കകം സ്വദേശി പട്ടിസുജിത്ത് എന്ന് വിളിക്കുന്ന സുജിത്ത് (47), സുഹൃത്തുക്കളായ വിളപ്പില്‍ശാല...
Read full story