മുംബൈ: യുക്രെയ്നില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി വരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും. റൊമാനിയയില്‍നിന്നും പുറപ്പെടുന്ന വിമാനം ശനിയാഴ്ച വൈകുന്നേരം നാലിന് ഛത്രപതി ശവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിക്കും. 17...
Read full story