വത്തിക്കാന്‍ സിറ്റി .88 വയസ്സുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒന്‍പതു ദിവസമായി .ആശുപത്രിയില്‍ തുടരുകയാണ്.ശ്വസകോശ അണുബാധയെ തുടർന്നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം (ഫെബ്രുവരി) 14നാണ് റോമിലെ ജമെലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറഞ്ഞത് പ്രകാരം, ഫ്രാന്‍സിസ്...
Read full story
റിപ്പോര്‍ട്ട്

മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം നവംബര്‍ 24ന്

By ന്യൂസ് ഡെസ്ക് October 11, 2024
ചങ്ങനാശേരി: നിയുക്ത കർദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം 2024 നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തും. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയില്‍ മോണ്‍. ജോർജ് കൂവക്കാട്ടിന് സ്വീകരണം നല്‍കും. കര്‍ദിനാള്‍...
Read full story
റോമയ്ക്ക്  വമ്പന്‍ ജയം
റിപ്പോര്‍ട്ട്

റോമയ്ക്ക് വമ്പന്‍ ജയം

By ന്യൂസ് ഡെസ്ക് September 19, 2023
റോം: ഇറ്റാലിയന്‍ സീരിസില്‍ എ.എസ്. റോമയ്ക്ക് വമ്പന്‍ ജയം. എംപോളിയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഹൊസേ മൊറീഞ്ഞോയുടെ കുട്ടികള്‍ തകര്‍ത്തുവിട്ടത്. മുന്നേറ്റനിരയില്‍ പോളോ ഡിബാലക്കൊപ്പം റൊമേലു ലുക്കാക്കു എത്തിയതോടെ റോമയെ പിടിച്ചുകെട്ടുക പാടാകുമെന്ന് മത്സരം തെളിയിച്ചു. മത്സരത്തില്‍ ഡിബാല രണ്ടു ഗോളുകള്‍...
Read full story
റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് കാറിനുമുകളിലേക്കു വീണു. അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. അഞ്ചുവയസുകാരി ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ച കാറിനുമുകളിലേക്ക് യുദ്ധവിമാനം ഇടിച്ചുകയറുകയായിരുന്നു. താഴെയിടിച്ചശേഷം തീകോളമായി വിമാനം...
Read full story
സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു
റിപ്പോര്‍ട്ട്

സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 13, 2023
റോം: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രിയും മാധ്യമ വമ്പനുമായ സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ഏറെക്കാലം ചികില്‍സയിലായിരുന്നു. മാധ്യമ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ബെര്‍ലുസ്‌കോണിയുടെ മരണം ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സയാണ് റിപ്പോര്‍ട്ട് ചെയ്തത്. 1994-നും 2011-നും ഇടയില്‍ മൂന്ന് വട്ടം...
Read full story
ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം
റിപ്പോര്‍ട്ട്

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം

By ന്യൂസ് ഡെസ്ക് November 23, 2022
റോം: ഇറ്റലിയിലെ പജിയ പട്ടണത്തില്‍ താമസക്കാരായാല്‍ 25 ലക്ഷം രൂപ സമ്മാനം. ലോകത്തിലെ ഏതു രാജ്യത്ത് നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞതോടെയാണ് പജിയയിലെ തദ്ദേശ ഭരണകൂടം പുതിയ ഓഫറുമായി മുന്നോട്ടുവന്നത്. ''പട്ടണത്തില്‍ നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 1991നു മുമ്പ് നിര്‍മിച്ച...
Read full story
റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജയോജിയ മെലോണി(45) അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടിയാണ് ജയോജിയയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി അധികാരം പിടിച്ചത്. 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇവരില്‍ ആറ് പേര്‍ വനിതകളാണ്....
Read full story
റോം: യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് വീഡിയോ പങ്കുവച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍ വീഡിയോ...
Read full story
റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് യുെക്രെന്‍. എത്രയും വേഗം മാര്‍പാപ്പ തങ്ങളുടെ രാജ്യത്തെത്തണമെന്നും യുദ്ധക്കെടുതിയില്‍ കഴിയുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെടുന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.സമാധാനം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുമായും ബന്ധം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും...
Read full story
മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്
റിപ്പോര്‍ട്ട്

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്

By ന്യൂസ് ഡെസ്ക് June 24, 2022
റോം: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റിയിലെത്തി പട്നായിക്കും സംഘവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദുബായ്, റോം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സംഘം വത്തിക്കാനിലെത്തിയത്. റോമിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) കേന്ദ്ര ആസ്ഥാനവും സംഘം...
Read full story