ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, 30 വര്‍ഷം മുമ്പ്, ഒരു പദവികളുമില്ലാതിരുന്നപ്പോള്‍ നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു സുഹൃത്തിനൊപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്‍ലിമാനെയുടെ പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രമാണു പ്രചരിക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ...
Read full story
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് ബോലോഗ്‌നയുടെ കോച്ച് സിനിസ മിഹാലോവിചിനെ രക്താര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2019 ഒക്ടോബറില്‍ സിനിസയ്ക്ക് ബോണ്‍ മാരോ നടത്തിയിരുന്നു.രോഗം കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് ആശുപത്രിയിലേക്കു പോകും മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ സിനിസ പറഞ്ഞു.ബോലാഗ്നയിലെ സാന്തവ ഒര്‍സോല ആശുപത്രിയില്‍...
Read full story
മോസ്കോ: റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാൻ ചൈന തയാറാവില്ലെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ചതാണ് യു.എസിനെ ചൊടിപ്പിച്ചത്. ഉപരോധം...
Read full story
ന്യൂഡല്‍ഹി: 2012ല്‍ കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍വച്ച് വെടിവച്ച് കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കൊലപാതക അന്വേഷണം റോമിലെ ജഡ്ജി തള്ളി. മാസങ്ങള്‍ക്കു മുമ്പ് കേസ് ഇന്ത്യന്‍ സുപ്രിം കോടതിയും തള്ളിയിരുന്നു. വിചാരണയ്ക്ക് മതിയായ തെളിവില്ലെന്ന പ്രോസിക്യൂട്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതി...
Read full story
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ...
Read full story
റോം: ജി 20 യോഗത്തിനായി റോമിലെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. . മോദിയുടെ ക്ഷണപ്രകാരം മാർപാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. അരമണിക്കൂര്‍ കൂടിക്കാഴ്ച രാവിലെ 8.30ന് ആരംഭിക്കും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വെള്ളിയാഴ്ച റോമിലെത്തും. 30, 31 തീയതികളിലാണ് ഉച്ചകോടി. റോം സന്ദര്‍ശനത്തിനിടെ മോദി മാര്‍പാപ്പ കൂടിക്കാഴ്ച...
Read full story
റോം: ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ ഈക്കാര്യം വെളിപ്പെടുത്തിയത് .തനിക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കി...
Read full story
റോം: ഇൻസ്റ്റാഗ്രാമിൽ 250 ദശലക്ഷം ഫോളോവേഴ്‌സിലെത്തിയ സൂപ്പർസ്റ്റാർ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി തുന്നി ചേർത്തു . ഈ ബഹുമതി നേടുന്ന ആദ്യ വ്യക്തിയാണ് താരം. റൊണാൾഡോയ്ക്ക് പിന്നാലെ പോപ്പ് താരം അരിയാന ഗ്രാൻഡെ...
Read full story
റോം: യൂറോപ്യന്‍ യൂണിയന്റെ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ ഇറ്റലിക്ക് 3.4 ദശലക്ഷം ഡോസ് ഫൈസര്‍ കോവിഡ് -19 വാക്‌സിന്‍ ലഭിക്കുമെന്നും ജനുവരിയില്‍ തന്നെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഇറ്റലിയിലെ വൈറസ് എമര്‍ജന്‍സി സ്പെഷ്യല്‍ കമ്മീഷണര്‍ ഡൊമെനിക്കോ അര്‍ക്കൂരി. ഇറ്റലിയില്‍ 1.6 ദശലക്ഷം പേര്‍ക്ക്...
Read full story