തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിൻെറയും സരിത്തിൻ്റെയും മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിൻ്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിയിൽ പറയുന്നത്. ' അദ്ദേഹവുമായുളളത് ഔദ്യോഗിക ബന്ധം മാത്രമാണ്. ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് അദ്ദേഹവുമായി...
Read full story
കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ 4.2 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നു എന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ ചോദ്യംചെയ്യലിൽ യൂണിടാക് ഉടമ സന്തോഷിപ്പിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രനാണ് സന്ദീപുമായി അടുപ്പമുള്ളത്. സന്ദീപിനെ...
Read full story
തിരുവനന്തപുരം : വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു. 27-08-2020 വ്യാഴാഴ്ച കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്. മൊഴി വിശദമായി പഠിച്ചതിനു ശേഷം വീണ്ടും വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി കീഴടങ്ങി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദാണ് കീഴടങ്ങിയത്. അബ്ദുല്‍ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് ആദ്യമായി സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മൂന്നുതവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും...
Read full story
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണത്തിന്റെ അന്തര്‍നാടകങ്ങള്‍ അന്വേഷിക്കുന്ന സിബിഐ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലില്‍ നിന്നായിരിക്കും തിങ്കളാഴ്ച തുടക്കം കുറിക്കുക. ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണംകടത്തിയ കേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തില്‍ സുപ്രധാനമാണ്. സോബിയുടെ...
Read full story
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ വളരെ തന്ത്രപൂര്‍വ്വമാണ് മറുപടി നല്‍കുന്നത്. അദ്ദേഹത്തിന് ലഭിച്ച വിദഗദ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി പറയുന്നതെന്ന് വ്യക്തമാകുന്നുണ്ട് എന്നാണ് തിങ്കാളാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്ത എന്‍ ഐ...
Read full story
കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്കുകളിലും ലോക്കറുകളിലുമായി പണവും സ്വർണവും അടക്കം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. റമീസ് ആണ് മുഖ്യപ്രതി. ഇയാളെ ദേശീയ അന്വേഷണ ഏജൻസി കേസിൽ പ്രതി ആക്കിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്,...
Read full story
തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍...
Read full story
തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച് ആക്കുളത്തെ വീടിനു സമീപം പറമ്പിലാണ് കിടക്കുന്നത് കണ്ടത്. സ്‌കൂട്ടറില്‍ അതു വഴി കടന്നുപോയ ഒരു പ്രദേശവാസിലുടെ ശ്രദ്ധയില്‍...
Read full story
വര്‍ക്കല : ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടിയിലായ...
Read full story