വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനൊരു വിഷയത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും അദ്ദേഹം...
Read full story
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. കെ സി വേണുഗോപാൽ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ആകെ 282 ബ്ലോക്കുകളാണുള്ളത്. ഇതിൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകൾ പൂർണമായി ഒഴിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം,...
Read full story
കോട്ടയം : സംസ്ഥാന കോൺഗ്രസിൽ ബദൽ ശക്തിയായി വളരുന്ന ശശി തരൂരിനെ കേരള പുത്രനെന്നും, വിശ്വപൗരനെന്നും പുകഴ്ത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിൽ നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിക്കവെയാണ് ഉദ്ഘാടകനായ തരൂരിനെ...
Read full story
തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്
റിപ്പോര്‍ട്ട്

തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്

By ന്യൂസ് ഡെസ്ക് December 12, 2022
കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യഭ്രഷ്ട് ആത്മഹത്യാപരവും താന്‍പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയാറാകണം. പൊതുശത്രുവിനെതിരേയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം...
Read full story
സതീശനും കെ. സുധാകരനും വിമര്‍ശനം: തരൂരിന് ചട്ടക്കൂട്
റിപ്പോര്‍ട്ട്

സതീശനും കെ. സുധാകരനും വിമര്‍ശനം: തരൂരിന് ചട്ടക്കൂട്

By ന്യൂസ് ഡെസ്ക് December 12, 2022
കൊച്ചി: ശശി തരൂര്‍ വിവാദം കൈകാര്യം ചെയ്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. തരൂരിനെക്കൂടി ഉള്‍ക്കൊണ്ട്, വിവാദം ആളിക്കത്താതെ നോക്കണമായിരുന്നു. ഇക്കാര്യത്തില്‍ വി.ഡി. സതീശന്റെ നിലപാടുകള്‍ക്ക് വ്യക്തതയില്ലായിരുന്നെന്നും...
Read full story
കൊച്ചി : തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ...
Read full story
മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ വിഭാഗീയത മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. പ്രശ്നങ്ങള്‍ അലസരപ്പെടുത്തുന്നതാണ്.04/12/2022 ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍...
Read full story
തിരുവനന്തപുരം: കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ താന്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ പറഞ്ഞു. പരിപാടിയില്‍ ആര് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും തനിക്ക് പ്രശ്‌നമല്ല. തന്നെ ക്ഷണിച്ചത് കൊണ്ടാണ് താന്‍ പോകുന്നതെന്നും തരൂര്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍...
Read full story
കോട്ടയം : തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര...
Read full story
തരൂരിനെ കേള്‍ക്കുന്നവര്‍ ലോകത്തെമ്പാടും: ഹൈബി ഈഡന്‍
റിപ്പോര്‍ട്ട്

തരൂരിനെ കേള്‍ക്കുന്നവര്‍ ലോകത്തെമ്പാടും: ഹൈബി ഈഡന്‍

By ന്യൂസ് ഡെസ്ക് November 28, 2022
കൊച്ചി: തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍. തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.ഫുട്‌ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പക്ഷേ ഗോളി നന്നാവണമെന്നും...
Read full story