കൊച്ചി: ശശി തരൂരിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തനിക്കില്ലാത്ത കഴിവുകൾ ഉള്ള വ്യക്തിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. തന്നെ നോക്കി ആരും അസൂയപ്പെടുന്നില്ലെന്ന സങ്കടവുമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപനസമ്മേളനത്തിൽ...
Read full story
അടൂർ : ശശി തരൂരിന്റെ ജില്ലയിലെ സന്ദർശനത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിലും ഭിന്നത രൂക്ഷം. ഡിസംബർ നാലിനാണ് ബോധിഗ്രാം എന്ന സംഘടനയുടെ പേരിൽ അടൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നത്. ബോധി ഗ്രാമിന് രാഷ്ട്രീയപ്രസ്ഥാനങ്ങളോട് അടുപ്പമില്ലെന്ന് പറയുന്നെങ്കിലും ഇന്നത്തെ രാഷ്ട്രീയ...
Read full story
തിരുവനന്തപുരം: ശശി തരൂർ പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായി പ്രവർത്തിക്കണമന്ന് കോൺഗ്രസ് നിർദേശിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ തീരുമാനിച്ചു.തരൂരിന്റെ പിന്നിൽ മറ്റ് അജൻഡകളുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വം നിരീക്ഷിക്കും. ദേശീയ നേതൃത്വവും തരൂരിന്റെ...
Read full story
കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടിയിൽ മാറ്റമില്ല. മഹാ സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു...
Read full story
ന്യൂഡൽഹി: മലബാർ പര്യടനം നടത്തിയ ശശി തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അൻവർ പറഞ്ഞു. ചെറിയ വിഷയം...
Read full story
കോട്ടയം: തരൂർ മുഖ്യാതിഥിയായുള്ള യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസി അറിഞ്ഞില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ജില്ലാ പാർട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും സുരേഷ് പറഞ്ഞു. പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യൂത്ത് കോൺഗ്രസ്...
Read full story
കോഴിക്കോട് : ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുന...
Read full story
തരൂര്‍ വിവാദം പരസ്യപ്രതികരണം വിലക്കി കെ.പി.സി.സി.
റിപ്പോര്‍ട്ട്

തരൂര്‍ വിവാദം പരസ്യപ്രതികരണം വിലക്കി കെ.പി.സി.സി.

By ന്യൂസ് ഡെസ്ക് November 22, 2022
ശശി തരൂര്‍ വിവാദത്തില്‍ പരസ്യപ്രസ്താവനകള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി കെ.പി.സി.സി. പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദേശിച്ചു. തരൂരിന് സംസ്ഥാനത്ത് ഒരു വിലക്കുമില്ലെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍...
Read full story
മലപ്പുറം: കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍...
Read full story
ന്യൂഡൽഹി: കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടേണ്ടി വന്നെന്ന വാർത്തയിൽ നെഹ്റു കുടുംബത്തിന് അതൃപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ...
Read full story