തിരുവനന്തപുരം : സ്കൂളുകളില്‍ പാല് ,മുട്ട അഥവ നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുന്നത് ആഴ്ചയില്‍ ഒരുദിവസമാക്കി കുറച്ചു. സംസ്ഥാനത്തെ സ്കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യത്തിലാണ് പാല്, മുട്ട വിതരണം ഒരുദിവസമാക്കി ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്ചയില്‍...
Read full story