മുംബൈ: പുതുവര്‍ഷത്തിലെ രണ്ടാം വ്യാപാരദിനത്തിലും നേട്ടം നിലനിര്‍ത്തി ഓഹരിവിപണികള്‍. ബി.എസ്.ഇ. സെന്‍സെക്‌സ് 126.41 പോയിന്റ് ഉയര്‍ന്ന് 61,294.20 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരിസൂചിക നിഫ്റ്റി വ്യാപാരദിനത്തിലേതിനേക്കാള്‍ 0.19 ശതമാനം നേട്ടം കൈവരിച്ചു. 35.10 പോയിന്റുയര്‍ന്ന് 18,232.55 പോയിന്റിലാണ് നിഫ്റ്റി ഇന്നലെ...
Read full story