കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹറില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. എഴുത്തുകാരന് കൂടിയായ സയ്യിദ് മരോഫ് സാദത്ത് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. റിക്ഷയിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവയ്പ്പില്‍ സാദത്തിന്റെ മകനും ഡ്രൈവര്‍ക്കും പരിക്കേറ്റു.ശനിയാഴ്ച വൈകുന്നേരം ജലാലാബാദിലെ പൊലീസ്...
Read full story