ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു. 3 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മിനിബസ്സില്‍ എത്തിയ കൊലയാളികള്‍ പുറത്തുവന്ന് ഭക്ഷണഹാളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളെ രോഗം മൂര്‍ച്ഛിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.
Read full story
ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ്
റിപ്പോര്‍ട്ട്

ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ്

By ന്യൂസ് ഡെസ്ക് May 25, 2022
ന്യൂ യോർക്ക്: അമേരിക്കയിലെ ടെക്ക്സാസിൽ സ്കൂളിൽ വെടിവെപ്പ്. ആക്രമണത്തിനു പിന്നിൽ പതിനെട്ടുകാരനായ ആയുധധാരി. 19 കുട്ടികളും, ഒരു അധ്യാപികയും, 2 സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആണ് അക്രമി...
Read full story
ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

ന്യൂയോര്‍ക്കിലെ വെടിവെപ്പ്: ഒരാള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് April 14, 2022
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തിരക്കേറിയ സബ് വേ കാറിലെ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ ജെയിംസിനെ പിടികൂടിയത്.ബ്രൂക്ലിന്‍ സ്റ്റേഷനിലായിരുന്നു...
Read full story
യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് December 29, 2021
ഡെന്‍വര്‍: അമേരിക്കയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ നാലു മരണം. പോലീസ് ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ക്കു പരുക്ക്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഡെന്‍വര്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അക്രമിയുടെ വെടിയേറ്റ് രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. കാറില്‍...
Read full story
കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ്...
Read full story
കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണരടക്കം 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ...
Read full story
വാഷിങ്ടണ്‍: യുഎസ്സ് മിഷിഗണിലെ ഹൈസ്‌കൂളില്‍ 15 വയസ്സുകാരന്‍ 3 പേരെ വെടിവെച്ചുകൊന്നു. 8 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ വെടിവെയ്പുകളിലൊന്നാണ് ഇത്. സഹപാഠികള്‍ക്കും മറ്റുളളവര്‍ക്കും നേരെ കുട്ടികള്‍ വെടിയുതിര്‍ക്കുന്നതില്‍ യുഎസ് സ്‌കൂളുകള്‍ കുപ്രസിദ്ധമാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ ഒരു...
Read full story
അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ...
Read full story
ടെക്സാസില്‍ മലയാളി വെടിയേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ടെക്സാസില്‍ മലയാളി വെടിയേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് November 18, 2021
മെസ്‌കിറ്റ്: യുഎസില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടിലെ മസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി- 56) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അക്രമിയെക്കുറിച്ചുള്ള വിവരം പോലിസ്...
Read full story
ഖാര്‍ത്തൂം: സുഡാനില്‍ സൈനിക അട്ടിമറിക്കെതിരെ തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. 15 മരണം സ്ഥിരീകരിച്ചു. നിരവധി പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു. ബുധനാഴ്ച രാവിലെയാണ് ജനകീയ റാലിയെ സൈന്യം മൃഗീയമായി നേരിട്ടത്. ഒക്ടോബര്‍ 25 ന് അട്ടിമറിയിലൂടെയാണ്...
Read full story