ലഖ്നൗ: ഹാത്രാസ് കൂട്ടബലാല്‍സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ ''ഭീകര അജന്‍ഡയെ സഹായിക്കാന്‍ ശ്രമിച്ചതായി'' ഉത്തര്‍പ്രദേശ് പോലീസിന്റെ കുറ്റപത്രം. കഴിഞ്ഞ ഏപ്രിലില്‍ മഥുര കോടതിയിലാണ് യു.പി. പോലീസിന്റെ പ്രത്യേക ദൗത്യസേന 5,000...
Read full story