കോട്ടയം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും എന്‍.എസ്എസും. നിയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ സിപിഎമ്മിന്റെ നിലപാട് മാറ്റത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അന്തിമ വിധി എല്ലാവരുമായി ചര്‍ച്ച ചെയ്തുമാത്രമേ നടപ്പാക്കൂയെന്ന് പിണറായി വിജയന്‍...
Read full story