തിരുവനന്തപുരം : കര്‍ഷകര്‍ തങ്ങളുടെ പട്ടയ ഭൂമിയില്‍ നട്ടുപിടിപ്പിച്ചതോ ,കിളിര്‍ത്തുവന്നതോ ആയ ചന്ദനമൊഴിച്ചുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവദിച്ച്‌ 2020 ഒക്ടോബര്‍ 24ന്‌ റവന്യൂ വകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ വ്യക്തമാക്കി സ്‌പീക്കറുടെ റൂളിംഗ്‌. ഉത്തരവ്‌ 1964ലെ ഭൂപതിവ്‌ ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമാണെന്നും...
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനു മുന്നോടിയായി 311 ലോക്സഭാ അംഗങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതായി ലോക് സഭാ സ്പീക്കര്‍ അറിയിച്ചു. കൊവിഡ് കാലത്ത് 380 പാര്‍ലമെന്ററി യോഗങ്ങള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു. വര്‍ഷകാല സമ്മേളനവും സുരക്ഷിതമായി നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു. കൊവിഡ് ആര്‍ടിപിസിആര്‍...
Read full story
തൃശൂർ: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മണാലൂര്‍ വെച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. പ്രവീണ്‍ ബാലചന്ദ്രന് എതിരെ കോട്ടയം ജില്ലയില്‍ മാത്രം 6 കേസുകളാണ് രജിസ്റ്റര്‍...
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. സമ്മേളനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മന്ത്രിസഭ ഉപസമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ തടസങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ സുഗമമായി പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്...
Read full story
തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. 25/05/21 ചൊവ്വാഴ്ച സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു പ്രതികരണം. അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ്...
Read full story
കേരളനിയമസഭയുടെ  സ്പീക്കറായി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 96 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത് ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല....
Read full story
തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കും. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.കുണ്ടറയില്‍ ഫിഷറീസ് മന്ത്രിയായിരുന്നു ജെ മേഴ്‌സികുട്ടിയമ്മക്കെതിരെയാണ് പിസി വിഷ്ണുനാഥിന്റെ ജയം. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് 24/05/21 തിങ്കളാഴ്ച . രാവിലെ...
Read full story
തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു...
Read full story
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കഴിഞ്ഞ മന്ത്രി സഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നെങ്കിലും കെകെ ശൈലജയെപോലെ സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ലെന്ന് സച്ചിദാനന്ദന്‍ 19/05/21 ബുധനാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രായം ലിംഗം...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തിരിച്ചറിയാതെ പോയത് തന്റെ പിഴവാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകിപോയത്...
Read full story