മലപ്പുറം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു. 23/11/2022 ഉച്ചക്ക് ഒരു മണിയോടെയാണ് സ്പീക്കര്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,...
Read full story