ശ്രീനഗര്‍: പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു. ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.റാംബാന്‍ ജില്ലയില്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ഭാന്ദര്‍വയില്‍ കര്‍ഫ്യൂ തുടര്‍ന്നു.ആളുകള്‍...
Read full story