ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ഇത് പ്രാര്‍ത്ഥിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ലംഘനമാണ്....
Read full story
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്. അവന്തിപ്പോര ജില്ലയിലെ നൂര്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസ് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ടോടെ സുരക്ഷാ സേന...
Read full story
ശ്രീനഗര്‍ : വിവരങ്ങള്‍ ചോര്‍ത്താനായി അതിര്‍ത്തി കടന്നെത്തിയ ചൈനീസ് നിര്‍മ്മിത പാകിസ്ഥാനി ക്വാഡ് കോപ്റ്റര്‍ ഇന്ത്യൻ സേന വെടിവെച്ച്‌ വീഴ്ത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച് ശനിയാഴ്ച (24/10/2020) രാവിലെ 8.30 ഓടെയായിരുന്നു...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്, മെഹ്രാജ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഐ.ജി.പി കശ്മീര്‍...
Read full story
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് ഭട്ടിനെ ബിജ്ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
Read full story
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ റെബാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം എകെ റൈഫിളും പിസ്റ്റളും കണ്ടെടുത്തു. ഏത്‌ വിഭാഗത്തില്‍പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന്...
Read full story
ശ്രീനഗര്‍: ശീതകാലത്തിനുമുമ്പ് കഴിയുന്നത്ര തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് കരസേനാ മേധാവി എം എം നരവാനെ. എന്നാല്‍ നമ്മുടെ തീവ്രവാദ-പ്രതിരോധ-നുഴഞ്ഞുകയറ്റ തടയല്‍ പദ്ധതി വളരെ ഫലപ്രദമാണ്. നിയന്ത്രണ രേഖയിലെ പരാജയപ്പെട്ട നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണത്തില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം...
Read full story
സമ്പൂര്‍ണ്ണ ജൈവ വിപണിയുമായി കശ്മീര്‍
റിപ്പോര്‍ട്ട്

സമ്പൂര്‍ണ്ണ ജൈവ വിപണിയുമായി കശ്മീര്‍

By ന്യൂസ് ഡെസ്ക് October 14, 2020
ശ്രീനഗര്‍: ശ്രീനഗറില്‍ സമ്പൂര്‍ണ്ണ ജൈവ വിപണി അവതരിപ്പിച്ച് കശ്മീര്‍ കാര്‍ഷിക വകുപ്പ്. ലോകമെമ്പാടും ജൈവ ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെയാണ് വകുപ്പിന്റെയും നടപടി.താഴ്വരയിലെ ജൈവ ഭക്ഷ്യ വ്യവസായത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ്. വരും വര്‍ഷങ്ങളില്‍, നിരവധി ഘടകങ്ങള്‍ അതിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
Read full story
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍...
Read full story
ശ്രീനഗര്‍: സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി മാധ്യമപ്രവര്‍ത്തകനെതിരായ എഫ്ഐആര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രില്‍ മാസത്തില്‍ താഴ്വരയിലെ കല്ലേറുകാര്‍ വിനോദ സഞ്ചാരികളെയും ലക്ഷ്യം വയ്ക്കുന്നു; നാല് പേര്‍ക്ക് പരിക്ക് എന്ന് ഹെഡിംഗില്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരേ ട്രാവല്‍ ഏജന്റുമാര്‍...
Read full story