കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ...
Read full story
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും...
Read full story
വർക്കല: തുടർച്ചയായി പെയ്ത മഴയില്‍ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍..കനാലില്‍ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോണ്‍ക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആല്‍മരവും തെങ്ങുകളും ഉള്‍പ്പെടെ...
Read full story
, കോട്ടയം| വൈക്കം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...
Read full story
കോഴിക്കോട്|അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായിതുടരുന്നു. . രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് മുമ്പ് മരിച്ച രണ്ടുപേരിലും ഈറ്റിങ് അമീബയുടെ സാന്നിധ്യം അതേസമയം കഴിഞ്ഞ ദിവസം...
Read full story
കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ...
Read full story
റിപ്പോര്‍ട്ട്

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 15, 2025
കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാകില്ലെന്ന്...
Read full story
കൊച്ചി : നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്‌ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര...
Read full story
.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി...
Read full story
റിപ്പോര്‍ട്ട്

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ

By ന്യൂസ് ഡെസ്ക് November 19, 2024
പാലക്കാട്‌: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനും സന്ദീപും ഒരേ വേദിയില്‍. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപർപ്പസ് സഹകരണസംഘത്തിന്‍റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയില്‍ ഇരുന്നതും ഒരുമിച്ചുതന്നെ ....
Read full story