തിരുവനന്തപുരം | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് (സെപ്തംബർ 26) കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ ഷാജഹാന്‍ നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്‌റ്റേഷനിലാണ്. തിരുവനന്തപുരം ആക്കുളത്തെ...
Read full story
റിപ്പോര്‍ട്ട്

എറണാകുളം പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി

By ന്യൂസ് ഡെസ്ക് September 19, 2025
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെപ്തംബർ 18 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് ഹോം ഗാർഡുകൾ തമ്മിൽ...
Read full story
കൊട്ടാരക്കര: നഴ്‌സിങ് വിദ്യാർഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് മരിച്ചത്. സെപ്തംബർ 8 തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണസംഭവം. മകളെ യാത്രയാക്കാനാണ് മിനിയും ഭർത്താവ്...
Read full story
റിപ്പോര്‍ട്ട്

യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ

By ന്യൂസ് ഡെസ്ക് September 8, 2025
പത്തനംതിട്ട | യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പോലീസുകാരന് സസ്‌പെൻഷൻ. അടൂർ പോലീസ്സ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സുനിലാണ് സസ്‌പെൻഷനിലായത് . യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി
Read full story
തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഓ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നെഞ്ചില്‍...
Read full story
കോഴിക്കോട് | സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍ ജിത്ത് ആണ് പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിയായ...
Read full story
കാസര്‍കോട് | ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറ ചെല്ലനാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷനില്‍വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. മാതാവ് മായാവനം ചെല്ലനൊപ്പം മുംബൈയില്‍ നിന്ന് മധുരയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സാറ. കുട്ടിയെ സ്റ്റേഷനില്‍...
Read full story
റിപ്പോര്‍ട്ട്

നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി

By ന്യൂസ് ഡെസ്ക് August 6, 2025
നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി. സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാൽ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ...
Read full story
മിര്‍സാപൂര്‍ | കാവിധാരികളായ കന്‍വാര്‍ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം..സംഭവത്തില്‍ ഏഴു തീര്‍ഥാടകരെ അറസ്റ്റ് ചെയ്തു. ആദ്യം...
Read full story
റിപ്പോര്‍ട്ട്

പോലീസുകാരന്റെ മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ

By ന്യൂസ് ഡെസ്ക് July 8, 2025
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച കേസിൽ പിടികൂടിയ പ്രതി പൊലീസുകാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. .കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൊബൈൽ മോഷ്ടിച്ച ബാലരാമപുരം പള്ളിവിളാകം സ്വദേശി റിജു എന്നു വിളിക്കുന്ന സുജു പി.ജോൺ(46)നെ പൊലീസ് പിടികൂടി. സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ജീപ്പിൽ വച്ച് സിപിഒ...
Read full story