തിരുവല്ല : റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്റ്റേഷന് അത്യാധുനിക പുമുഖം,പ്രവേശന കവാടം,ദേശീയ നിലവാരമുള്ള സുരക്ഷാ സംവിധാനം,നടപ്പാതയും പാര്‍ക്കിംഗ് ഏരിയയും വിപുലമാക്കൽ .ടിക്കറ്റ് കൗണ്ടര്‍ സാങ്കേതികവത്കരണം, ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിംഗ് മെഷിനുകള്‍ ഉൾപ്പടെ നിരവധി സൗകര്യങ്ങൾ ഉണ്ടാകും....
Read full story