കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഫെബ്രുവരി 20ന് രാവിലെയാണ് കുണ്ടുതോട്...
Read full story
റിപ്പോര്‍ട്ട്

പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

By ന്യൂസ് ഡെസ്ക് February 21, 2026
തൊടുപുഴ| മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു...
Read full story
കോഴിക്കോട് | വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി നഗറില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. ....
Read full story
കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും...
Read full story
കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ജനുവരി 27 ചൊവ്വാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ്...
Read full story
തൃശൂര്‍ | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍മരിച്ചു. . ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട് കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ അലന്‍(19) എന്നിവരാണ് മരിച്ചത്. ജനുവരി...
Read full story
മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ്...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ...
Read full story
ബം​ഗു​ളൂ​രു: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.അ​നു​മോ​ൾ റ​സ്ദാ​ൻ, ഷ​ബാ​ന ബാ​നു, ഫൈ​ക കോ​ൽ​ക്ക​ർ, ആ​ൽ​ബ ദി​നേ​ശ്, സി​ന്ധു .ആ​ർ, സു​ഷ്മി​നി ഹെ​ഗ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. ദ്...
Read full story
റേ​വാ​രി: ഹ​രി​യാ​ന​യി​ൽ പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ നാ​ലു മാ​സം​മു​മ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് കോ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ...
Read full story