ഗുവാഹതി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ ജോയിന്‍റ് ‌ എന്‍ട്രന്‍സ്‌ എക്‌സാം (ജെഇഇ) പകരക്കാരനെ വെച്ച്‌ എഴുതിച്ച്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയും രക്ഷിതാവും അറസ്റ്റില്‍. 99.8 ശതമാനം മാര്‍ക്ക്‌ നേടിയ നീല്‍ നക്ഷത്ര ദാസ്‌ ആസമിലെ കെ ഇ...
Read full story
തൃശൂര്‍: വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ മാസ്‌ക് ഉപയോഗിച്ച് മുഖംമറച്ചു നടന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ...
Read full story
കോഴിക്കോട്:കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി(21)നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബിഎ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ജനുവരിയില്‍ അഞ്ജനയെ കാഞ്ഞങ്ങാട്ടെ ഡിഅഡിക്ഷന്‍...
Read full story
തൃശ്ശൂര്‍ ഫെബ്രുവരി 10: രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനഫലം നെഗറ്റീവ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത പരിശോധനഫലം കൂടി...
Read full story
തിരുവനന്തപുരം ഫെബ്രുവരി 3: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള...
Read full story
കോട്ടയം ജനുവരി 3: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാലയിലാണ് സംഭവം. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരിയെന്ന് സംശയിച്ചാണ് വിദ്യാര്‍ത്ഥിനിയെ...
Read full story
ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍...
Read full story
കല്‍പ്പറ്റ നവംബര്‍ 21: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന സഹപാഠികളുടെ ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്....
Read full story