റിപ്പോര്‍ട്ട്

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

By ന്യൂസ് ഡെസ്ക് January 11, 2026
അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11...
Read full story
കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം . അഭിഷേകിന്റെ സഹപാഠികിരണ്‍...
Read full story
.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല. കടന്നലുകളെ ഓടിക്കാന്‍...
Read full story
തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം...
Read full story
റിപ്പോര്‍ട്ട്

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് January 1, 2026
കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാര്‍:...
Read full story
ഗൊ​​​ര​​​ഖ്പു​​​ർ: ക​​​ളി​​​സ്ഥ​​​ല​​​ത്തെ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​പി​​​യി​​​ലെ ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. സു​​​ധീ​​​ർ ഭാ​​​ര​​​തി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച​​​ത്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നും പ്ര​​​ദേ​​​ശ​​​ത്ത് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഡിസംബർ 27 ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ പി​​​പ്രാ​​​യി​​​ച്ചി​​​ലെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ്...
Read full story
കണ്ണൂര്‍ | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കോടതിയില്‍...
Read full story
കാസര്‍കോട് | മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ...
Read full story
തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഡിസംബർ 6 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ...
Read full story
സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല. . മരണത്തിനു...
Read full story