കണ്ണൂര്‍| കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . കായലോട് പറമ്പായിലെ റസീ ന ജീവനൊടുക്കിയതിനെതുടര്‍ന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്....
Read full story