കണ്ണൂർ: നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം
അറിയിപ്പുകള്‍

കണ്ണൂർ: നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

By ന്യൂസ് ഡെസ്ക് November 4, 2021
കണ്ണൂർ: ജില്ലയില്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കര്‍ഷകര്‍ നല്‍കുന്ന നെല്ല്...
Read full story
തിരുവനന്തപുരം: മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സപ്ലൈകോ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച്  സംഭരണം സുഗമാക്കുന്നതിനായിരുന്നു ചർച്ച....
Read full story
സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം
റിപ്പോര്‍ട്ട്

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

By ന്യൂസ് ഡെസ്ക് August 13, 2021
പാലക്കാട് : സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി, നേന്ത്രക്കായ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭിക്കും. ചെറുപയര്‍,...
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്കാവശ്യമായ ഉപ്പേരിയും ശർക്കരവരട്ടിയും നൽകുന്ന കുടുംബശ്രീ യൂണിറ്റും തുണി സഞ്ചികൾ വിതരണം ചെയ്യുന്ന യൂണിറ്റും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ സന്ദർശിച്ചു. ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന തിരുവനന്തപുരം കോട്ടുകാലിലെ കാർത്തിക ഫുഡ്‌സ് ആണ് മന്ത്രി ആദ്യം...
Read full story
കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ച് ജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സമയബന്ധിമായി തീര്‍പ്പാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. സപ്ലൈകോ ജില്ലാ ഡിപ്പോയുടെ എന്‍.എഫ് എസ്.എ ഗോഡൗണ്‍ സന്ദര്‍ശനത്തിന് ശേഷം താലൂക് സപ്ലൈ ഓഫീസില്‍ മിന്നല്‍ പരിശോധന...
Read full story
കോവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ
റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ

By ന്യൂസ് ഡെസ്ക് June 11, 2021
പത്തനംതിട്ട: കോവിഡും മഴക്കെടുതിയും നെല്‍കര്‍ഷകരെ വലച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം. 2020-21 കാലയിളവില്‍ 2686 കര്‍ഷകരില്‍ നിന്ന് ഇതുവരെ 12028.652 ടണ്‍ നെല്ലാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍...
Read full story
തൃശ്ശൂർ: കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി ഒപ്പറേഷൻ കോൾ ഡബിൾ പദ്ധതി മുല്ലശ്ശേരിയിൽ പുരോഗമിക്കുന്നു. മുല്ലശ്ശേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് കോൾപാടശേഖരങ്ങളിലായി നടത്തുന്ന പദ്ധതി കർഷകർക്ക് അധിക വരുമാന സാഹചര്യം ഒരുക്കി കൊടുക്കുകയും പരമാവധി ഉൽപാദനവുമാണ് ലക്ഷ്യമിടുന്നത്.  സാധാരണയായി വർഷത്തിൽ ഒരു തവണ...
Read full story
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ വർധനവ്
റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ വർധനവ്

By ന്യൂസ് ഡെസ്ക് June 6, 2021
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും 6.93 ലക്ഷം മെട്രിക് ടൺ...
Read full story
തിരുവനന്തപുരം: സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ്...
Read full story
എറണാകുളം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ  10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയിൽ അതിഥി തൊഴിലാളികള്‍ക്കായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത്.    ഇതര...
Read full story