താനൂര്‍: വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ ഒസാന് കടപ്പുറം സ്വദേശി മൊയ്തീന്ങ്കാനകത്ത് മുഹമ്മദ് റാഫിയെയാണ് (24) താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയത്. പോലീസ് വോളന്റിയര്‍, പോലീസ് സ്ക്വാഡ്, ട്രോമ...
Read full story