കലയും ജീവിതവും തമ്മിൽ ബന്ധമുണ്ടെന്നും ഓരോ കലാരൂപത്തിനു ഓരോ ജീവിതാനുഭവമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സര്‍ഗകൈരളിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.  അന്യംനിന്നുപോയ പ്രാദേശിക കലാരൂപങ്ങളെ പുതുതലമുറയ്ക്ക്...
Read full story
എറണാകുളം: അതിഥി അധ്യാപക നിയമനം
തൊഴിലവസരങ്ങള്‍

എറണാകുളം: അതിഥി അധ്യാപക നിയമനം

By ന്യൂസ് ഡെസ്ക് December 8, 2021
കൊച്ചി: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍  യോഗ്യതാ...
Read full story
താനൂർ: മലപ്പുറം താനൂർ ദേവദാർ റെയിൽവേ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തവക്കൽ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം....
Read full story
മലപ്പുറം: താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം ഉപയോഗിക്കാനാവും. ഓക്സിജന്‍ സംവിധാനം സജ്ജമാകുന്നതോടെ കോവിഡ് ബാധിതര്‍ക്ക്...
Read full story
നിയുക്ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ
റിപ്പോര്‍ട്ട്

നിയുക്ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ

By ന്യൂസ് ഡെസ്ക് May 18, 2021
താനൂർ: മലപ്പുറം ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി സി.പി.എം പ്രഖ്യാപിച്ച വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ. മന്ത്രിമാരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ 18/05/21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അദ്ദേഹത്തി​ന്റെ തിരൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല. ചൊവ്വാഴ്ച രാവിലെ മുതൽ ഫോണിൽ ബന്ധപ്പെ​​​ടാൻ ശ്രമിച്ചെങ്കിലും കൃത്യമായ...
Read full story
മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖിനെ (28) മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചതും പ്രതികളാണ്. സംഭവ ശേഷം ഒളിവിലായ പ്രതികള്‍ക്കായി താനൂര്‍ പൊലീസ്...
Read full story
താനൂര്‍: വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കണ്ണപ്പന്റെപുരക്കല്‍ സലാമിന്റെ (40) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ സുഹൃത്തായ സാവാനാജിന്റെ പുരക്കല്‍ സാജി(38)ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതാണ്. ശക്തമായ തിരയില്‍പ്പെട്ട് ഇവരുടെ വഞ്ചി മറിയുകയായിരുന്നു. വഞ്ചിയുടെ...
Read full story