താനൂര്‍: താനാളൂര്‍ ഡയാലിസിസ് സെന്ററിലെ വേദനിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി ഒരു നാട് ഒന്നിച്ചപ്പോള്‍ ഡയാലിസിസ് സെന്ററിന് ബാക്കിയായത് 38 ലക്ഷം രൂപ. താനാളൂരില്‍ നടന്ന കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ചിലുടെയാണ് 38 ലക്ഷം രൂപ സമാഹരിച്ചത്. പാവപെട്ട കിഡ്‌നി രോഗികളുടെ ചികിത്സാ...
Read full story
തെരുവുനായ്ക്കളുടെ കടിയേറ്റ് പിഞ്ചുബാലന് ഗുരുതര പരുക്ക്
റിപ്പോര്‍ട്ട്

തെരുവുനായ്ക്കളുടെ കടിയേറ്റ് പിഞ്ചുബാലന് ഗുരുതര പരുക്ക്

By ന്യൂസ് ഡെസ്ക് November 19, 2022
താനൂര്‍: അംഗനവാടി വിദ്യാര്‍ഥിക്കു തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരപരുക്ക്. താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റഷീദ്-റസിയ ദമ്പതികളുടെ മകന്‍ നാലു വയസുകാരന്‍ മുഹമ്മദ് റിസ്‌വാനാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. വീടിന്റെ സമീപത്തുള്ള വട്ടത്താണി-ദേവധാര്‍...
Read full story
താനൂര്‍: വീടിന്റെ ഗേറ്റ് ദേഹത്തു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരന്‍ മരിച്ചു. തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച് കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് സയാന്‍ ആണ് മരിച്ചത്.ഒക്ടോബർ 30നാണ് സംഭവം. കൂട്ടുകാരോടൊപ്പം ഗേറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗേറ്റ്...
Read full story
217 പേര്‍ക്ക് വീട് നല്‍കാന്‍ താനൂര്‍ നഗരസഭ തീരുമാനം
റിപ്പോര്‍ട്ട്

217 പേര്‍ക്ക് വീട് നല്‍കാന്‍ താനൂര്‍ നഗരസഭ തീരുമാനം

By ന്യൂസ് ഡെസ്ക് November 5, 2022
താനൂര്‍: ഫിഷറീസ് വകുപ്പില്‍ നിന്നും പട്ടികജാതി വകുപ്പില്‍ നിന്നും അധികമായി ലഭിച്ച 217 പേര്‍ക്ക് വീടുകള്‍ നല്‍കാന്‍ താനൂര്‍ നഗരസഭ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് നേരത്തെ സൗജന്യമായി നല്‍കിയിരുന്ന ധനസഹായമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇത് ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ വീടുകള്‍...
Read full story
കഞ്ചാവുമായി പിടിയില്‍
റിപ്പോര്‍ട്ട്

കഞ്ചാവുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് October 19, 2022
താനൂര്‍: കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ എളാരം കടപ്പുറം യാറകടവത്ത് സൈനുല്‍ ആബിദ് (42) നെയാണ് താനൂര്‍ കൂനന്‍ പാലത്തിനുസമീപം വച്ച് താനൂര്‍ പോലീസ് പിടികൂടിയത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നയാളാണ് സൈനുല്‍ ആബിദ്. പോലീസ് കേസെടുത്തു. കനോലി...
Read full story
മഫ്തിയിലിറങ്ങി പോലീസ്; പിടികൂടിയത് 80 ബൈക്കുകള്‍
റിപ്പോര്‍ട്ട്

മഫ്തിയിലിറങ്ങി പോലീസ്; പിടികൂടിയത് 80 ബൈക്കുകള്‍

By ന്യൂസ് ഡെസ്ക് October 15, 2022
താനൂര്‍: മലപ്പുറം കല്‍പകഞ്ചേരി പോലീസ് മഫ്തിയില്‍ സ്‌പെഷ്യല്‍ ഡ്രൈവിനിറങ്ങിയതോടെ ആദ്യദിനം പിടികൂടിയത് അന്‍പത് ഇരു ചക്രവാഹങ്ങള്‍. രണ്ടാം ദിവസം മുപ്പത് ഇരുചക്ര വാഹനങ്ങളും പിടികൂടി. വിദ്യാര്‍ഥികള്‍ പോലീസിനെ യൂണിഫോമില്‍ കണ്ടാല്‍ ബൈക്ക് യാത്രക്കിടയില്‍ കൂടുതല്‍ അപകട സാധ്യത ഉണ്ടാവാതിരിക്കാന്‍ കല്പകഞ്ചേരി പോലീസ്...
Read full story
പോലീസിനെ ആക്രമിച്ച കേസ്: പിടികിട്ടാപ്പുള്ളി പിടിയില്‍
റിപ്പോര്‍ട്ട്

പോലീസിനെ ആക്രമിച്ച കേസ്: പിടികിട്ടാപ്പുള്ളി പിടിയില്‍

By ന്യൂസ് ഡെസ്ക് October 15, 2022
താനൂര്‍: മലപ്പുറം താനൂരില്‍ പോലീസിനെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ ആറ് വര്‍ഷത്തിന് ശേഷം പിടികൂടി. ചാപ്പപ്പടിയില്‍ പൊലീസിനെ ആക്രമിച്ച് ഒളിവില്‍ പോയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊരുവന്റെ പുരക്കല്‍ റഷീദിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിദേശത്തേക്ക്...
Read full story
താനുർ ഫീഷറീസ് സ്കൂളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തും
റിപ്പോര്‍ട്ട്

താനുർ ഫീഷറീസ് സ്കൂളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തും

By ന്യൂസ് ഡെസ്ക് September 26, 2022
താനുർ ഫീഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തുമെന്നും കളരി, കരാട്ടെ, കുങ്ഫു തുടങ്ങി 5 ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുന്നും ഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത...
Read full story
അതിഥി അധ്യാപക നിയമനം
തൊഴിലവസരങ്ങള്‍

അതിഥി അധ്യാപക നിയമനം

By ന്യൂസ് ഡെസ്ക് August 18, 2022
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ (8 മണിക്കൂറിലേക്ക്) അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍...
Read full story
താനൂർ: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു. താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിന് കടിയേറ്റു.താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെൽമെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം. തുടർന്ന് റോഡരികിൽ നടന്ന വാക്ക് തർക്കം അടുത്തുള്ള...
Read full story