തിരുപ്പതി: ഇന്ത്യയുടെ സൗരദൗത്യം വിജയിക്കുന്നതിനായി കുറിക്കുന്നതിനു മുൻപ് തിരുപ്പതി സുല്ലൂർപേട്ടയിലുള്ള ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രൊ ചെയർമാൻ എസ്. സോമനാഥ്. വെള്ളിയാഴ്ച രാവിലെ 7.30നാണ് ഇസ്രൊ ചെയർമാൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചു കഴിഞ്ഞ 15...
Read full story
തിരുപ്പതി: ചന്ദ്രയാൻ- 3 വിക്ഷേപണത്തിന് മുന്നോടിയായി ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘം ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചന്ദ്രയാൻന്‍റെ ചെറു പതിപ്പുമായാണ് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയത്. മൂന്നും സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഇസ്രോ സംഘം തിരുപ്പതിയിലെത്തിയ...
Read full story
അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ക്ഷേത്രട്രസ്റ്റ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പുറത്തുവിട്ടത്.വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 15,938...
Read full story
അമരാവതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനിയും നുബിന ബാനുവുമാണ് സംഭാവന നല്‍കിയത്. ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) എക്സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ്മ റെഡ്ഡിക്കാണ് ദമ്പതികള്‍ ചെക്ക് കൈമാറിയത്.കൈമാറിയ...
Read full story
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന്...
Read full story
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരുടെ കാണിക്കയായി ലഭിച്ച 50 കോടി ഉപയോഗിക്കാന്‍ കഴിയാതെ ക്ഷേത്ര ഭാരവാഹികള്‍. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000,500 രൂപയുടെ നോട്ടുകളാണ് ഈ 50 കോടിയും. നോട്ട് നിരോധനം കഴിഞ്ഞ് നാല് വര്‍ഷം ആവുമ്പോഴും...
Read full story