തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ടു മക്കൾ, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഉന്തും,തള്ളും ഉണ്ടായതോടെ പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ...
Read full story
തിരുവനന്തപുരം: പനവിളയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികള്‍ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേർ മണ്ണിനടിയിൽ പ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബർമൻ ( 23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ...
Read full story
റേഷൻ മണ്ണെണ്ണ വിലയില്‍ വീണ്ടും വർധനവ്
റിപ്പോര്‍ട്ട്

റേഷൻ മണ്ണെണ്ണ വിലയില്‍ വീണ്ടും വർധനവ്

By ന്യൂസ് ഡെസ്ക് June 2, 2022
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. അടിസ്ഥാന വില കിലോ ലിറ്ററിന് 77, 300രൂപയാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72, 832 രൂപയായിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽനിന്ന് 88 രൂപയായി. രണ്ടര വർഷത്തിനിടെ 70 രൂപയുടെ...
Read full story
തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തിയുടെയും  കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും  സ്വാധീനത്താൽ  സംസ്ഥാനത്ത്  അടുത്ത അഞ്ച്  ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  അറിയിച്ചു.
Read full story
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവുവാണ് കരാർ രേഖകൾ ഏറ്റുവാങ്ങിയത്. കേന്ദ്ര...
Read full story
തിരുവനന്തപുരം: സഭയില്‍ സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ്. ധൂര്‍ത്തിന്റേയും ആര്‍ഭാടത്തിന്റേയും മുഖമുദ്രയാണ് സ്പീക്കറെന്ന് പിടി തോമസ് ആരോപിച്ചു. സഭ ടിവി ധൂര്‍ത്തിന്റെ കൂടാരമാണെന്നും ശങ്കരനാരായണന്‍ തമ്പി ഹാളും ധൂര്‍ത്തിന് ഉദാഹരണമാണെന്നും പിടി തോമസ് പറഞ്ഞു. നിഷ്പക്ഷനായി പെരുമാറേണ്ട സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ...
Read full story
തിരുവനന്തപുരം : റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല...
Read full story
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
അറിയിപ്പുകള്‍

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് July 29, 2020
 ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് ( ജൂലൈ 29) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്'...
Read full story
എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല
റിപ്പോര്‍ട്ട്

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല

By ന്യൂസ് ഡെസ്ക് July 29, 2020
തിരുവനന്തപുരം:  എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കുറേയേറെ 'കോവിഡ് മരണം' റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും...
Read full story