തിരുവനന്തപുരം:  കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000...
Read full story
തിരുവനന്തപുരം :കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്സിങ്ങ് ഏജന്‍സിയായ പോലീസിന് കൂടുതല്‍ ചുമതല നല്‍കി ഉത്തരവായി. ജില്ലാ മജിസ്ട്രേറ്റ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി...
Read full story
മാസ്ക് ധരിക്കാം ശരിയായ രീതിയില്‍
റിപ്പോര്‍ട്ട്

മാസ്ക് ധരിക്കാം ശരിയായ രീതിയില്‍

By ന്യൂസ് ഡെസ്ക് July 28, 2020
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് മാസ്ക് ശരിയായ രീതിയില്‍ ധരിക്കേണ്ടതുണ്ട്. മൂക്കും വായയും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. തുണി മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ കനം കുറഞ്ഞവ തിരഞ്ഞെടുക്കരുത്. രണ്ടോ മൂന്നോ ലെയറുകൾ ഉള്ളവയാണ് നല്ലത്. മാസ്ക് ശരിയാം വിധം ധരിക്കുക...
Read full story
കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു
റിപ്പോര്‍ട്ട്

കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

By ന്യൂസ് ഡെസ്ക് July 23, 2020
തിരുവനന്തപുരം : രൂക്ഷമായ കടലാക്രമണക്കെടുതി നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം...
Read full story
*അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും തിരുവനന്തപുരം : നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും...
Read full story
ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്
റിപ്പോര്‍ട്ട്

ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

By ന്യൂസ് ഡെസ്ക് July 23, 2020
തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം,...
Read full story
തിരുവനന്തപുരം: യഥാർത്ഥ നിയന്ത്രണരേഖയിൽ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലുo സേനാ തലത്തിലും ചർച്ചകൾ നടത്തി വരുന്നു. ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി യിലെയും ഇന്ത്യൻ കരസേനയിലെയും  കമാൻഡർമാർ ജൂലൈ 14ന് ചുഷുളിൽ നാലാം ഘട്ട ചർച്ച...
Read full story
തിരുവനന്തപുരം : 2020 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു. ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍...
Read full story
തിരുവനന്തപുരം : എസ്.എസ്.ഐ രജിസ്‌ട്രേഷനും എന്റര്‍പ്രൈണര്‍ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല 'ഉദ്യം' (Udyam) രജിസ്‌ട്രേഷനിലേക്ക്.ജൂലായ് ഒന്നു മുതല്‍ ഉദ്യം രജിസ്‌ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എടുക്കേണ്ടി വരിക. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കോഴിക്കോട്, വയനാട്...
Read full story