തിരുവനന്തപുരം: 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒക്ടോബർ 5 ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും...
Read full story
തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ...
Read full story
പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി
റിപ്പോര്‍ട്ട്

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി

By ന്യൂസ് ഡെസ്ക് February 6, 2023
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ ഡീസൽ/ എൽ.പി.ജി. വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലെ...
Read full story
തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ ഉദയ് ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്കു ഗുരുതരവീഴ്ചയെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കിയിട്ടും സാമ്പത്തികപുരോഗതി കൈവരിക്കാനായില്ല. 2015 മുതല്‍ 2021 വരെ ബോര്‍ഡ് തുടര്‍ച്ചയായി നഷ്ടത്തിലായി. കടബാധ്യത വര്‍ധിക്കാന്‍ ജീവനക്കാരുടെ...
Read full story
തിരുവനന്തപുരം: താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല....
Read full story
തിരുവനന്തപുരം : കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാ‍ടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ടി എം തോമസ് ഐസക്. ഗവർണറുടേത് മാന്യമായ ഭാഷയും രീതിയുമല്ല. ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല. ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ...
Read full story
തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്എസ്ഇ ക്ലാസുകൾക്ക് തുടക്കം. ഇരു വിഭാഗങ്ങളിലുമായി നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി, മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാർത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അവസാന...
Read full story
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞാ...
Read full story
തിരുവനന്തപുരം: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകും എന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിൽ വെച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഷിജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ...
Read full story