തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ  അന്ധകാരത്തോട് പാലം വ്യാഴാഴ്ച്ച (ഓഗസ്റ്റ് 25) വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡിലെ വീതി കുറഞ്ഞ അന്ധകാരത്തോടു പാലം പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍...
Read full story
തുമ്മലിന് സൗജന്യ ചികിത്സ
അറിയിപ്പുകള്‍

തുമ്മലിന് സൗജന്യ ചികിത്സ

By ന്യൂസ് ഡെസ്ക് July 30, 2022
വിട്ടുമാറാത്ത തുമ്മല്‍, അലര്‍ജി മൂലമുളള തുമ്മല്‍, തുമ്മലോടോപ്പം ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയ്ക്ക് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ ആറില്‍ തിങ്കൾ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍  ...
Read full story
അപ്രതീക്ഷിതമായ ഒരു സംഗമമായിരുന്നു,  എല്ലാവരും ഇപ്പോൾ ഒൻപതാം ക്ലാസുകാർ. വിജയത്തിന്റെ സന്തോഷത്തോടൊപ്പം തയ്യാറെടുപ്പിനായി ചിലവഴിച്ച സമയത്തിന്റെ ഓർമയും അവർ പങ്കിട്ടു. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ വിജയം നേടിയ 84 വിദ്യാർത്ഥികൾ ഒന്നിക്കുമ്പോൾ ജില്ലാ...
Read full story
മണീട് കുടുംബാരോഗ്യകേന്ദ്രം, രായമംഗലം കുടുംബാരോഗ്യകേന്ദ്രം, തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രം എന്നിവയെ  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്‌ (National Quality Assurance Standards - NQAS) തെരഞ്ഞെടുത്തു. ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന...
Read full story
വിവരാവകാശം: മറുപടി വൈകിയതിന് 25,000 രൂപ പിഴ
റിപ്പോര്‍ട്ട്

വിവരാവകാശം: മറുപടി വൈകിയതിന് 25,000 രൂപ പിഴ

By ന്യൂസ് ഡെസ്ക് June 14, 2022
വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയും തെറ്റായ മറുപടി നൽകുകയും ചെയ്ത വിവരാവകാശ ഓഫീസർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ 25,000 രൂപ പിഴ ചുമത്തി. തൃപ്പൂണിത്തുറ നഗരസഭ വിവരാവകാശ ഓഫീസറും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ടി.എ അമ്പിളിയെയാണ് ശിക്ഷിച്ചത്. ഇരുമ്പനം സ്വദേശി...
Read full story
തൃപ്പൂണിത്തുറ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലാരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനം മന്തി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കെ.ബാബു എംഎല്‍എ.അദ്ധ്യക്ഷനായിരുന്നു. 20 രൂപയാണ്‌ ഊണിന്‌ ചാര്‍ജ്‌. മീന്‍ കറി, മീന്‍ വറുത്തത്‌ ചിക്കന്‍ കറി എന്നിവയ്‌ക്ക്‌ 30...
Read full story
വാട്ടർ ചാർജ് കുടിശിക തർക്ക പരിഹാര മേള നടത്തുന്നു
റിപ്പോര്‍ട്ട്

വാട്ടർ ചാർജ് കുടിശിക തർക്ക പരിഹാര മേള നടത്തുന്നു

By ന്യൂസ് ഡെസ്ക് April 20, 2022
വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിൽ വരുന്ന തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം എന്നീ നഗരസഭ പ്രദേശങ്ങളിലുളളവരും, കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുളള വിവിധ തരത്തിലുളള (കോടതി വ്യവഹാരം, റവന്യൂ റിക്കവറി) വാട്ടർ ചാർജുമായി തർക്കമുളള വിഷയങ്ങൾ ഒത്തു...
Read full story
തൃപ്പൂണിത്തുറ : കണ്ണന്‍കുളങ്ങര ഊട്ടുപുര ഹാളിനുസമീപം ഫളാറ്റ്‌ നിര്‍മാണ സൈറ്റില്‍ ബിഎംഎസ്‌, സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികള്‍ ഏറ്റുമുട്ടി. 2022 ഫെബ്രുവരി 17ന്‌ രാവിലെ 9 മണിയോടെയായിരുന്നു സംഘര്‍ഷം . സൈറ്റില്‍ സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികളാണ്‌ ജോലി ചെയ്യുന്നത്‌. ജോലി ആവശ്യപ്പെട്ട് ബിഎംഎസ്‌കാരും...
Read full story
എറണാകുളം: ജലവിതരണം മുടങ്ങും
അറിയിപ്പുകള്‍

എറണാകുളം: ജലവിതരണം മുടങ്ങും

By ന്യൂസ് ഡെസ്ക് November 9, 2021
എറണാകുളം : ചൂണ്ടി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ഇലക്ട്രിക്കൽ സംബന്ധമായ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നവംബർ 10 ബുധനാഴ്ച്ച തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, ഉദയംപേരൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. 
Read full story
തിരുവനന്തപുരം: സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ

By ന്യൂസ് ഡെസ്ക് November 4, 2021
തിരുവനന്തപുരം: തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ...
Read full story