കോട്ടയം: വെള്ളം നിറഞ്ഞ പാടത്ത് വീണ് മുങ്ങിയ കാറില്‍ നിന്ന് മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍...
Read full story