റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്‌ ജില്ലയില്‍ ടിപ്പറുകളുടെ സമയ ക്രമീകരണം

June 15, 2022 - 7:52 am

പാലക്കാട്‌ : സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്‌കൂള്‍പരിസരങ്ങളീലൂടെയുളള ലോറികളുടെയും ടിപ്പറുകളുടെയും ട്രിപ്പിംഗ്‌ മെക്കാനിസം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ദൈനംദിന ഗതാഗതസമയം രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട്‌ 3.30 മുതല്‍ 5 വരെയും നിയന്ത്രിച്ചിട്ടുണ്ടെന്നും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മൃണ്‍മയിജോഷി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *